Saturday, 19 March 2011

2011 ഏപ്രിൽ എട്ട്

പ്രിയരേ
സൌദി അറേബിയിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീക്ഷത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കേണ്ടുന്ന ബ്ലോഗർമാർ ഈ മീറ്റിലും പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീ‍റ്റിന്റെ 'ലോഗോ' ഇവിടെ കൊടുക്കുന്ന് .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കെമാന്റായി അറിയിക്കണം .ബ്ലോഗിലും, ഫെയ്സ്ബുക്കിലും മാത്രമുള്ളവരല്ല ആനുകാലിക പ്രശ്നങ്ങളിൽ ഇ-ഭാഷലോകത്തു പ്രതികരിക്കുന്ന എല്ലാവിഭാഗത്തിലുള്ള എഴുത്തുകാർക്കും ഈ മീറ്റിൽ പങ്കെടുക്കാവുന്നതാണ്.

22 comments:

  1. 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്

    ReplyDelete
  2. തീര്‍ച്ചയായും ഞാനുണ്ട്

    ReplyDelete
  3. ബ്ലോഗ്‌ എഴുതാറില്ല... ഫേസ്‌ ബുക്കില്‍ എഴുതുന്നവര്‍ക്ക് പങ്കെടുക്കാന്‍ പറ്റുമോ ???

    ReplyDelete
  4. ഞാന്‍ ഉണ്ടാവും.
    വിവരങ്ങള്‍ ഒന്നുകൂടി വിശദമാക്കി ഒരു പോസ്റ്റ്‌
    ഉടനെ പ്രതീക്ഷിക്കാമല്ലോ.

    ReplyDelete
  5. ഞാനും വരാൻ ശ്രമിക്കാം.

    വേർഡ് വെരിഫിക്കേഷൻ എടുത്തുകളയുക. അക്ഷരത്തെറ്റില്ലാതെ എഴുതുക.

    ReplyDelete
  6. ഞാനും ഒരുപക്ഷേ പങ്കെടുത്തേക്കും.... ഈ കഴിഞ്ഞ ആഴ്ച വരെ എല്ലാ ആഴ്ചയും റിയാദില്‍ വരാറുണ്ടായിരുന്നു... ഇപ്പോള്‍ എന്റെ റിയാദ് പ്രോജക്ട് അവസാനിച്ചു... എങ്കിലും വരാന്‍ ശ്രമിക്കാം....

    ReplyDelete
  7. ഞാനും പങ്കെടുക്കാന്‍ നോക്കാം.

    ReplyDelete
  8. i'll be there, please notify the location.

    ReplyDelete
  9. ഞാനും കാണും .....

    ReplyDelete
  10. കഴിഞ്ഞ ആഴ്ച്ച രിയാദിൽ ആയിരുന്നു. ഏപ്രീൽ 8 നും അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട്, കഴിയുമെങ്കിൽ പങ്കെടുക്കും.

    ആശംസകള്‍

    ReplyDelete
  11. ജിദ്ദയില്‍ ഞങ്ങള്‍ ഒരു മീറ്റ് നടത്തി. റിയാദില്‍ നടക്കുന്ന ഈ മീറ്റിനു എല്ലാ ആശംസകളും നേരുന്നു!

    ReplyDelete
  12. ആകാംക്ഷ ഉണ്ട് എങ്ങിനെ ആയിരിക്കും ഈ ബൂലോക വാസികളുടെ കൂട്ടം എന്നതിനെ പറ്റി, ബ്ലോഗ്ഗെര്മാരുടെ അനുഭവവും
    വിവരവും ഈ തുടക്കക്കാര്നില്‍ ഒരു ചലനം ഉണ്ടാക്കും എന്ന പ്രതീക്ഷയില്‍ ...

    ReplyDelete
  13. ഞാനും ഉണ്ട് ഗുരുനാഥന്മാരെ....
    ഏപ്രില്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയില്‍

    ReplyDelete
  14. ബ്ലോഗ്‌ മീറ്റിനു എല്ലാ ആശംസകളും. എല്ലാം മംഗളമായി നടക്കട്ടെ.

    ReplyDelete
  15. ബ്ലോഗിലും, ഫെയ്സ്ബുക്കിലും മാത്രമുള്ളവരല്ല ആനുകാലിക പ്രശ്നങ്ങളിൽ ഇ-ഭാഷലോകത്തു പ്രതികരിക്കുന്ന എല്ലാവിഭാഗത്തിലുള്ള എഴുത്തുകാർക്കും ഈ മീറ്റിൽ പങ്കെടുക്കാവുന്നതാണ്.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ബ്ലോഗ്‌ മീറ്റ് നടത്തുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

    ReplyDelete
  18. പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  19. ഞാനും ഉണ്ടാകും, സ്ഥലം സാമ്യം എല്ലാം അറിയിക്കുമോ

    ReplyDelete
  20. അങ്ങനെ .... റിയാദ് സുഹൃതുകള്‍ക്ക് ഒരായിരം ... ആശംസ....സന്ധികുംവരെ ... വണക്കം

    ReplyDelete