Wednesday, 6 April 2011

ഏപ്രിൽ 13 വരെയാണ്

പ്രിയരെ ..
റിയാദിൽ നടക്കുന്ന ബ്ലോഗെഴുത്തുകാരുടെ സംഗമത്തിനു ഇനി ഒരാഴച ബാക്കി .ഈ സംഗമം കുറെകൂടിമുന്നേ നടത്താൻ തീരുമാനിച്ചിരുന്നതാണങ്കിലും അതിനു കഴിയാതെ പോയസാഹചര്യം നിങ്ങൾകൊക്കേ അറിയാവുന്നതാണ്.
ഇവിടെ നിലനിന്നിരുന്ന സാമൂഹ്യസാഹചര്യത്തിനു കാര്യമായ മാറ്റംസംഭവിച്ചതു എന്തായാലും എല്ലാ അർത്ഥത്തിലും സന്തോഷംതന്നെ. ഈ സംഗമത്തിലേക്കു ബ്ലോഗെഴുത്തുകാർക്കു മാത്രമല്ല ഫെയ്സ് ബുക്കിലും, മറ്റ്സോഷ്യൽ നെറ്റ്വർക്കുകളിലും എഴുതുന്ന മുഴുവൻ ആൾക്കരെയും ഈ മീറ്റിലേക്കു സ്വാഗതം ചെയ്യുകയാണ്.

ഈ സംഗമത്തിന്റെ അജണ്ട ഇ-ഭാഷയെ സ്കൂൾ തലത്തിൽ വികസിപ്പികയും ,കുട്ടികളിൽ എഴുത്തിനും വായനക്കുമുള്ള താല്പര്യം വളർത്തുന്നതിനും ആവിശ്യമായ പദ്ധതികൽ ആവിഷ്കരിക്കാ‍നുള്ള ആലോചനയും ,പിന്നെ പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രസാധനവുമാണ് പ്രധാന അജണ്ട. പങ്കെടുക്കുന്നവർ ഇതിനു ആവിശ്യമായ
നിങ്ങളുടെ വിലയേറിയ നൂതനനിർദ്ദേശങ്ങളും,അഭിപ്രായങ്ങളും മുന്നോട്ടു വെക്കണമെന്നു താല്പര്യപ്പെടുന്നു.

ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും അവർക്കൊപ്പംവരുന്നവരുടെയും വിവരങ്ങൾ കമാന്റായി ഇവിടെ അറിയിക്കണം .പങ്കെടുക്കുന്ന വിവരം അറിയിക്കതെ വരുന്നവരുടെ ഭക്ഷണകാര്യം സഘടകസമിതി പരിഗണിക്കുന്നതല്ല. സംഗമം നടക്കുന്ന സ്ഥലത്തിന്റെ പേരും,വിവരം അറിയാൻ chalakodan2@gmail.com എന്നവിലാസത്തിലേക്കു സ്വന്തം ഫോൺനമ്പരും വെച്ച് ഒരു മെയിൽ ചെയ്താൽ മതിയാകും.
രാവിലെ 9 മണിക്കുകൂടി മൂന്നുമണിയോടെ പിരിയാൻ കഴിയുന്നതരത്തിലാണ് പരിപാടി പ്ലാൻ ചെയ്തിട്ടുള്ളതു .
ഏപ്രിൽ 13 വരെയാണ് പങ്കെടുക്കുന്നവരുടെ പേരുരജിസ്റ്റർ ചെയ്യണ്ട അവസാന തിയതി .ഈ തിയതിക്കു ശേഷംവരുന്ന അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.

ഇതുവരെ സംഗമത്തിൽ പങ്കെടുക്കും എന്നറിയിച്ചവർ :-
1)പട്ടേപ്പാടം റാംജി
2)ആര്‍ദ്ര ആസാദ് (ആർദ്രമാനസം)
3)പാവപ്പെട്ടവൻ
4)മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
5)നജിം കൊച്ചുകലുങ്ക്
6)റഫീഖ് പന്നിയങ്കര
7)പേടിരോഗയ്യര്‍ C.B.I
8)സലാം
9) സുദീർ
10)ഫൈസൽ കൊണ്ടോട്ടി
11)സിദ്ദീഖ് താനൂർ
12)ഷമീർ എൻ
13)പ്രിൻസി
14)xtream
15)ഷീബ രാമചന്ദ്രൻ
16)നൗഷാദ് കിളിമാനൂര്‍
17)sketch2sketch
18) Noushad Kuniyil
19) കബീർ കണിയാപ്പുരം
20) SABEENA M SALI
21) അബ്ബാസ്
22) സുനിൽ
സാഹചര്യമനുസരിച്ച് എത്തുമെന്നറിയിച്ചവർ :-
1) അജിത് ( നിർവിളാകൻ)
2) രമേശ് അരൂർ
3) അലി
4)കമ്പർ
5)tazim
6‌)ishaqh ഇസ്‌ഹാക്
7)ഷഖീബ് കൊളക്കാടൻ
8)ഹാഷിക്ക്
9)SUNIL KARIPPUZHA
ഇവിടെ ചേർക്കാൻ വിട്ടുപോയിട്ടുള്ള പേരുകൾ ഉണ്ടങ്കിൽ ദയവായി അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു .

19 comments:

 1. താല്‍പര്യം പ്രകടിപ്പിച്ചവരില്‍ ഷഖീബ് കൊളക്കാടനുണ്ട്

  ReplyDelete
 2. അതുപോലെ കണിയാപുരം കബീര്‍, അബ്ബാസ് നസീര്‍, സുധീര്‍ കുമ്മിള്‍...

  ReplyDelete
 3. പ്രത്യേക ജോലി സാഹചര്യത്തില്‍ എത്താന്‍ പറ്റുമോ എന്ന് ഉറപ്പില്ല..........എങ്കിലും പരമാവധി ശ്രമിക്കും....... വരുന്നുണ്ടെങ്കില്‍ പതിമൂന്നിന് മുമ്പ് അറിയിക്കുകയും ചെയ്യാം..

  ReplyDelete
 4. Insha Allah, I will be there

  Noushad Kuniyil

  ReplyDelete
 5. I WILL ALSO TRY. IF POSSIBLE I WILL BE THERE/

  SUNIL K.BABY

  ReplyDelete
 6. നജീം നമ്മൾ ഇ- എഴുത്തുമേഖലയിലുള്ളവരെയാണ് ഇവിടേക്കു സ്വാഗതം ചെയ്യുന്നതു. ഇവിടെ എഴുതപ്പെട്ടവരെ തീരെയും അറിയാത്തവരാണ് . മീറ്റിനു വേണ്ടിയുണ്ടാക്കിയ ബ്ലോഗിൽ അഭിപ്രായമറിയിക്കാത്തവരെ പങ്കെടുപ്പിക്കാൻ കഴിയുമോ..?

  ReplyDelete
 7. kaathangal thaandiyaanenkilum njaanum varaan shramikkum...

  ReplyDelete
 8. പങ്കെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല..
  പക്ഷേ എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 9. Unfortunately I cannot be a part of it, as I'm leaving saudi by 13th. Sorry, I'm gonna miss the great event. All the best.

  ReplyDelete
 10. Hi Friends,
  Indeed it's my pride & privilege to be d part of a function which not only envisage personal growth/career development of a teacher but also provide an ambiences for E-learning to the youngsters & a platform to entertain the challenging new generation during this rapid growth of Information Technology.

  Ref d link.

  http://youtu.be/B4g5M06YyVw

  With reverence,
  Sheeba Ramachandran.

  ReplyDelete
 11. എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 12. പങ്കെടുക്കും ...ഇന്ഷ അല്ല ...

  ReplyDelete
 13. മിക്കവാറും ഉണ്ടാകും.

  ReplyDelete
 14. ഏപ്രില്‍ 15 ന് റിയാദില്‍ നടക്കുന്ന ബ്ലോഗേര്‍'സ് മീറ്റ് 2011 എല്ലാവിധ ആശംസകളും നേരുന്നു.
  നാടകം ഡോട്ട് കോം റിയാദ് നാടകവേദി ആന്‍ഡ്‌ ചില്‍ഡ്രന്‍'സ് തിയ്യറ്റര്‍ പ്രവര്‍ത്തകര്‍

  ReplyDelete