റിയാദിലെ ക്ലാസിക്ക് ആഡിറ്റോറിയത്തിൽ ബ്ലോഗിന്റെയും ഇ- എഴുത്തിന്റെയും മേഖലയിലുള്ള കുറെസുഹൃത്തുക്കൾ ഒത്തുകൂടി സൌഹാർദ്ദങ്ങൾ പങ്കുവെച്ച് വീണ്ടും കൂടണമെന്ന ആഗ്രഹവും ആവർത്തിച്ചു പിരിഞ്ഞ്. ഇതു റിയാദിലെ ആദ്യത്തെ ബ്ലോഗ് മീറ്റ് ,പ്രവാസഭൂമിയിലെ ഉപജീവനത്തിന്റെ ഇടവേളകളിൽ മനസിന്റെ ഇഷ്ടംപോലെ എഴുതിതുടങ്ങിയ സുഹൃത്തുക്കളുടെ സംഗമം.അല്ലങ്കിൽ ഒരിക്കൽ എഴുതി നിർത്തിയിടത്തുനിന്നു തുടങ്ങിയ എഴുത്തുകാരുടെ ഒത്തുചേരൽ.അതുകൊണ്ട്തന്നെ മിക്കവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. എഴുത്തിന്റെപുതിയ സാദ്ധ്യതപ്പുറമായ ബ്ലോഗിലെയും, ഫെയ്സ് ബുക്ക്, ബെസ്സിലെയും സുപരിചിതരായ സുഹൃത്തുക്കൾ ആദ്യമായി നേരിൽ കാണൂകയും ഒത്തുകൂടുകയും ചെയ്തപ്പോൾ ഒർമയിൽ മറക്കാത്ത ഒരു അനുഭവമായി അതു മാറുകയായിരുന്നു .തുടർന്ന് പരസ്പരം സൌഹാരദ്ദങ്ങൾ കൈമാറി ഇ-എഴുത്തിന്റെ വിപുലികരണത്തിനു വേണ്ടിയുള്ള കർമ്മപരിപാടികൾ പങ്കുവെച്ച് വീണ്ടും കൂടുന്നതിനായി പിരിഞ്ഞ്.
വീണ്ടും കൂടുന്നതിനായി പിരിഞ്ഞ്.
ReplyDeleteഅതെ ഇനിയും കൂടണം, സൗകര്യം പോലെ...
ReplyDeleteഈ ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന സംഭവം.!
ReplyDeleteഈ ബ്ലോഗ് മീറ്റിന്റെ, ഇത്തരം ഒരു കൂട്ടായ്മയുടെ ഒത്തു കൂടലിനായി മുന്‍കയ്യെടുത്ത പ്രിയ സഹോദരങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി.!
ഈ സന്തോഷത്തില്‍ ഞാനും....
ReplyDeleteആരൊക്കെ മീറ്റി എന്തു മീറ്റി എന്ന് എങ്ങനെ അറിയും....?
ReplyDeleteഹൃദ്യമായ ഒരനുഭവം ....
ReplyDeleteഅനുഭവങ്ങള്‍ നല്‍കുന്ന ഊഷരഭൂവിലെ എഴുത്തിന്‍റെ അക്ഷരതൃഷ്‌ണ്ണയെ തേടി പോകാന്‍ ഊര്‍ജ്ജം പകര്‍ന്നതില്‍ നന്ദി ...നന്ദി ....നന്ദി
കബീര്‍ കണിയാപുരം
ചെറുതായാലും സ്ട്രോങ്ങ് ആവുക എന്നതാണല്ലോ കാര്യം. ഇനിയും മീറ്റാൻ വേണ്ടി പിരിഞ്ഞു!
ReplyDelete@സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan ഈറ്റിയതും മീറ്റിയതും വഴിയെ വരുമായിരിക്കും. :):)
അതെ.
ReplyDeleteവീണ്ടും കൂടാനായി പിരിഞ്ഞു.
വിശദമായ പോസ്റ്റുകള്‍ ഇന്നും നാളെയുമായി വരുമായിരിക്കും.
പങ്കെടുത്തവരെയെല്ലാം പരിചയപ്പെടുത്തിയില്ലല്ലോ
ReplyDeleteവിശദമായ പോസ്റ്റുകള്‍ വരട്ടെ..
ReplyDeleteഅങ്ങനെ അതും കഴിഞ്ഞു..
ReplyDeleteഎന്നാണാവോ ഇനി എനിക്കൊക്കെ ഒരു മീറ്റിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടാവുക..
എല്ലാവരെയും പരിചയപ്പെടുത്തി ഒരു വിശദമായ പോസ്റ്റ് പ്രതീക്ഷിക്കുന്നു..
ബ്ലോഗ് മീറ്റിൽ പങ്കെടുക്കണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു.അതിനു കഴിഞ്ഞില്ലെങ്കിലും വ്യാഴം വെള്ളി ദിവസങ്ങളിലായി കമ്പറെയും നൌഷാദ് അകമ്പാടത്തെയും കാണാൻ പറ്റി. അങ്ങിനെ ബ്ലോഗ് മീറ്റിൽ പങ്കെടുക്കാൻ കഴിയാത്ത സങ്കടം തീർത്തു.
ReplyDeleteഇനിയും വളരെ നല്ല ഒത്തുചേരലുകളുണ്ടാവട്ടെ.
Please see here for more pics
ReplyDeleteവീണ്ടും ചില മീറ്റ് കാര്യങ്ങള്‍